---
title: "കണ്ണൂർ ഗവ. ഐടിഐയിൽ സ്പോട്ട് അഡ്മിഷൻ; എൻസിവിടി ട്രേഡിൽ സീറ്റുകൾ ഒഴിവ്"
english_title: "Kannur Govt ITI Spot Admission NCVT Trade SC ST General Seats Vacant September 22"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383879/kannur-govt-iti-spot-admission-ncvt-trade-22092026`"
published_at: "2026-09-23T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab362ec88923_images_(40).jpeg"
keywords: ["Kannur govt iti", "Admission"]
---

# കണ്ണൂർ ഗവ. ഐടിഐയിൽ സ്പോട്ട് അഡ്മിഷൻ; എൻസിവിടി ട്രേഡിൽ സീറ്റുകൾ ഒഴിവ്

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ഗവ. ഐടിഐയിൽ എൻ.സി.വി.ടി ട്രേഡിൽ എസ്.സി, എസ്.ടി, ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവ്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും നേരിട്ടെത്തി അപേക്ഷിക്കാം.

## Article Content

**കണ്ണൂർ**: കണ്ണൂർ ഗവ. ഐടിഐയിൽ എൻ.സി.വി.ടി ട്രേഡിൽ എസ്.സി, എസ്.ടി, ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവ്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും നേരിട്ടെത്തി അപേക്ഷിക്കാം.

താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ടി.സി, എന്നിവയുമായി സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുമ്പായി ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം. ഫീസ് 2750/- രൂപ. ഫോൺ: 9895265951.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383879/kannur-govt-iti-spot-admission-ncvt-trade-22092026`)